കൊച്ചി: നിത്യജീവിതത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നേരിടുന്നതിന് പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിക്കണമെന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ആദ്യദിനത്തിലെ നടന്ന് 'ബിയോണ്ട് ദി ഹാഷ്ടാഗ്- ആക്ഷന്‍ ഫോര്‍ ചേഞ്ച്' എന്ന സംവാദത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഇതിലൂടെ കുട്ടികള്‍ ലഹരി ഉപയോഗം പോലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാനാകുമെന്ന് അവര്‍ പറഞ്ഞു.
യുവതലമുറയ്ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് നിയമ സംവിധാനം കൊണ്ട് മാത്രമാകില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജി. ......
കൊച്ചി: വിജ്ഞാനവും സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം നിർവഹിച്ചു. സമ്മിറ്റ് കേവലം ഒരു അക്കാദമിക് പരീക്ഷണമല്ലെന്നും പൊതുസമൂഹത്തിൻ്റെ ആവശ്യമാണെന്നും കളക്ടർ പറഞ്ഞു. ......
കോടികൾ ചിലവിട്ടുള്ള കെട്ടിടനിർമ്മാണങ്ങൾക്കിടയിലും, 'ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകൾ' എന്ന വ്യത്യസ്തമായ ആശയം വിജയകരമായി നടപ്പിലാക്കിയ ആർക്കിടെക്ട് ജി. ശങ്കർ മലയാളികൾക്ക് സുപരിചിതനാണ്. ......
കൊച്ചി: ഓർമകൾ എഴുതുമ്പോൾ അലങ്കാരങ്ങളും ചമയങ്ങളും ഒഴിവാക്കി സത്യസന്ധമായി വായനക്കാരിലേക്ക് എത്തിച്ചാൽ സ്വീകരിക്കപ്പെടുമെന്ന് കമ്പിളികണ്ടത്തിലെ കൽഭരണികൾ പുസ്തക രചയിതാവ് ബാബു എബ്രഹാം. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ "കമ്പിളികണ്ടത്തിലെ കൽഭരണികൾ" പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകം. ......
കൊച്ചി: ദുരന്തങ്ങളെ കേവലം തകർച്ചകളായല്ല, മറിച്ച് ഒരു ജനതയുടെയും രാജ്യത്തിന്റെയും പുനർനിർമ്മാണത്തിനുള്ള അവസരങ്ങളായാണ് കാണേണ്ടതെന്ന് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം തലവനും പരിസ്ഥിതി ചിന്തകനുമായ ഡോ. മുരളി തുമ്മാരുകുടി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫ എൻ ആർ മാധവ മേനോൻ സെന്റ്റിൽ ലീഗൽ ഫ്രെയിംവർക് ആൻഡ് സോഷ്യോ- ഇക്കണോമിക് റിയാലിറ്റിസ് ഓഫ് സ്ട്രീറ്റ് വെണ്ടർസ് എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. ICSSR സ്പോണ്‍സർഷിപ്പോടെ നടത്തിയ സെമിനാർ കേരള ഹൈക്കോടതി അഡിഷണൽ ജഡ്ജ് ജസ്റ്റിസ് ഈശ്വരൻ എസ് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി. വകുപ്പിന്റെ അമ്പതാം വാർഷികാഘോഷങ്ങൾ കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ നേമം മണ്ഡലം ചർച്ചാവിഷയമാകുന്നു. തന്റെ സിറ്റിംഗ് മണ്ഡലമായ നേമത്ത് മത്സരിക്കാൻ പ്രതിപക്ഷ നേതാവിനെ വി ശിവൻകുട്ടി വെല്ലുവിളിച്ചതോടെയാണ് നേമം മണ്ഡലം കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുന്നത്. ......
കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണ മികവ് കൈവരിക്കുകയും ഗവേഷണ ഫലങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നതിനുള്ള ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാർ ആവിഷ്കരിച്ച മികവിന്റെ കേന്ദ്രങ്ങളിലൊന്നായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ ന്യൂറോഡിജെനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് (CENABH) കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ജലവിനോദം, ടൂറിസം, ഗതാഗതം, മീന്‍പിടുത്തം തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ ഉപകരണങ്ങളും സേവനങ്ങളുമായി 65-ഓളം സ്ഥാപനങ്ങള്രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) എട്ടാമത് പതിപ്പിന് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമായി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരള മാഹി കമാന്‍ഡര്‍ ഡിഐജി ആഷിഷ് മെഹ്രോത്ര, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, എന്‍എസ്ഐസി സോണല്‍ ജിഎം എം ശ്രീവത്സന്‍, സതേണ്‍ നേവല്‍ കമാന്‍ഡ് ക്മ്മഡോര് ഗൗരവ് മല്‍ഹോത്ര, ഐഡബ്ല്യുഎഐ ഡയറക്ടര്‍ സെല്‍വകുമാര്‍, ഐഎംയു ഡയറക്ടര്‍ റിയര്‍ അഡ്മിറല്‍ എസ് എന്‍ അലമന്ദ, എഎസിഎച്ച്കെ പ്രസിഡന്റ് കെ ജെ ജോസഫ്, സിക്കി കേരളാ ഹെഡ് ഡോ. ......